Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moral Turpitude

മ​ങ്ക​ട സ​ദാ​ചാ​ര കൊ​ല​പാ​ത​കം: അ​ഞ്ച് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ

​മ​​​​ഞ്ചേ​​​​രി: മ​​​​ങ്ക​​​​ട കൂ​​​​ട്ടി​​​​ൽ സ​​​​ദാ​​​​ചാ​​​​ര കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ൽ അ​​​​ഞ്ച് പ്ര​​​​തി​​​​ക​​​​ൾ കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്ന് മ​​​​ഞ്ചേ​​​​രി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി (ഒ​​​​ന്ന്) ക​​​​ണ്ടെ​​​​ത്തി.

എ​​​​ട്ട് പ്ര​​​​തി​​​​ക​​​​ളു​​​​ള്ള കേ​​​​സി​​​​ൽ ആ​​​​ദ്യ അ​​​​ഞ്ച് പ്ര​​​​തി​​​​ക​​​​ളാ​​​​യ മ​​​​ങ്ക​​​​ട കൂ​​​​ട്ടി​​​​ൽ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ നാ​​​​യ​​​​ക​​​​ത്ത് അ​​​​ബ്ദു​​​​ൾ നാ​​​​സ​​​​ർ (41), സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷ​​​​റ​​​​ഫു​​​​ദ്ദീ​​​​ൻ (34), പ​​​​ട്ടി​​​​ക്കു​​​​ത്ത് മു​​​​ഹ​​​​മ്മ​​​​ദ് സു​​​​ഹൈ​​​​ൽ (35), പ​​​​ട്ടി​​​​ക്കു​​​​ത്ത് അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​ർ (53), പ​​​​ട്ടി​​​​ക്കു​​​​ത്ത് സ​​​​ക്കീ​​​​ർ ഹു​​​​സൈ​​​​ൻ (44) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് കോ​​​​ട​​​​തി കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ശി​​​​ക്ഷ വെ​​​​ള്ളി​​​​യാ​​​​ഴ്ച മ​​​​ഞ്ചേ​​​​രി ഒ​​​​ന്നാം അ​​​​ഡീ​​​​ഷ​​​​ണൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി എം. ​​​​തു​​​​ഷാ​​​​ർ വി​​​​ധി​​​​ക്കും. ആ​​​​റ് മു​​​​ത​​​​ൽ എ​​​​ട്ട് വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​യ ചെ​​​​ണ്ണേ​​​​ക്കു​​​​ന്ന​​​​ൻ ഷ​​​​ഫീ​​​​ഖ് (35), മു​​​​ക്കി​​​​ൽ​​​​പീ​​​​ടി​​​​ക പ​​​​റ​​​​ന്പാ​​​​ട്ട് മ​​​​ൻ​​​​സൂ​​​​ർ (35), അ​​​​ന്പ​​​​ല​​​​പ്പ​​​​ള്ളി അ​​​​ബ്ദു​​​​ൾ നാ​​​​സ​​​​ർ(36) എ​​​​ന്നി​​​​വ​​​​രെ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു.

2016 ജൂ​​​​ണ്‍ 28ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ 3.30നാ​​​​ണ് സം​​​​ഭ​​​​വം. പ്ര​​​​വാ​​​​സി​​​​യു​​​​ടെ ഭാ​​​​ര്യ ഒ​​​​റ്റ​​​​യ്ക്ക് താ​​​​മ​​​​സി​​​​ക്കു​​​​ന്ന വീ​​​​ട്ടി​​​​ൽ അ​​​​നാ​​​​ശാ​​​​സ്യ​​​​ത്തി​​​​ന് പോ​​​​യി എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് നാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ ന​​​​സീ​​​​ർ ഹു​​​​സൈ(40)​​​​നെ വ​​​​ടി, പ​​​​ട്ടി​​​​ക​​​​വ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ കൊ​​​​ണ്ട് മ​​​​ർ​​​​ദി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വീ​​​​ടി​​​​ന്‍റെ വാ​​​​തി​​​​ൽ ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു ക​​​​യ​​​​റി​​​​യ പ്ര​​​​തി​​​​ക​​​​ൾ ക്രൂ​​​​ര​​​​മാ​​​​യ മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ന​​​​സീ​​​​ർ ഹു​​​​സൈ​​​​ന് വെ​​​​ള്ളം ന​​​​ൽ​​​​കാ​​​​നോ അ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​നോ സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.

70 സാ​​​​ക്ഷി​​​​ക​​​​ളു​​​​ള്ള കേ​​​​സി​​​​ൽ 39 പേ​​​​രെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ കോ​​​​ട​​​​തി മു​​​​ന്പാ​​​​കെ വി​​​​സ്ത​​​​രി​​​​ച്ചു. 123 രേ​​​​ഖ​​​​ക​​​​ളും 22 തൊ​​​​ണ്ടി മു​​​​ത​​​​ലു​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്കി. 2024 ഒ​​​​ക്ടോ​​​​ബ​​​​ർ 24നാ​​​​ണ് കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു വേ​​​​ണ്ടി സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ അ​​​​ഡ്വ. പി.​​​​ജി. മാ​​​​ത്യു ഹാ​​​​ജ​​​​രാ​​​​യി.

Latest News

Corehub Up